ബിജെപി നിശ്ചയിച്ചിരുന്ന രഥയാത്രയ്ക്ക് കൊൽക്കത്ത ഹൈക്കോടതിയുടെ സ്‌റ്റേ

Loading...
  • 18
    Shares

പശ്ചിമ ബംഗാളിൽ ബിജെപി നടത്താനിരുന്ന രഥയാത്ര കൊൽക്കത്ത ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി സിംഗിൾ ബഞ്ചാണ് രഥയാത്രക്ക് സ്‌റ്റേ നൽകിയത്. മമത ബാനർജി സർക്കാരാണ് രഥയാത്രക്ക് അനുമതി നൽകരുതെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം കോടതി അനുമതിയില്ലെങ്കിലും രഥയാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഗോഷ് പ്രതികരിച്ചു. ഈ മാസം സംസ്ഥാനത്തെ 42 നിയോജക മണ്ഡലങ്ങൾ വഴിയും യാത്ര സംഘടിപ്പിക്കാനായിരുന്നു ബിജെപി ആസൂത്രണം ചെയ്തിരുന്നത്. ജനുവരിയിൽ കൊൽക്കത്തയിൽ മഹാറാലിയും ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *