പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർ വെടിയേറ്റ് മരിച്ചു; പിന്നിൽ തൃണമൂലെന്ന് ബിജെപി

പശ്ചിമ ബംഗാളിലെ 24 പർഗനാസിൽ ബിജെപി പ്രവർത്തകൻ വെടിയേറ്റു മരിച്ചു. ചൗഷോട്ടി പാലിയിലെ താമസക്കാരനായ ചന്ദൻ സൗ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അജ്ഞാത സംഘം ചന്ദനെ വെടിവെച്ചത്.

രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു ആക്രമണം. ആളുകൾ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *