അജ്മീറിൽ റാലിക്കിടെ ബിജെപി പ്രവർത്തകർ തമ്മിലടിച്ചു; അടി രൂക്ഷമായപ്പോൾ സ്ഥാനാർഥി സ്ഥലം വിട്ടു

  • 29
    Shares

അജ്മീറിൽ നടന്ന ബിജെപി റാലിക്കിടെ പ്രവർത്തകർ ചേരിതിരിഞ്ഞ് അടികൂടി. മസുഥയിൽ നടന്ന റാലിക്കിടെയാണ് ബിജെപിക്കാർ തമ്മിൽ തല്ലിയത്. ബിജെപി സ്ഥാനാർഥിയായ ഭരിഗർ ചൗധരി റാലിയെ അഭിസംബോധന ചെയ്യാൻ പോകുമ്പോഴായിരുന്നു കൂട്ടത്തല്ല്

പത്തോളം പേർ ചേർന്നാണ് അടി തുടങ്ങിയത്. പിന്നീടിത് കൂട്ടത്തല്ലിൽ കലാശിച്ചു. സ്റ്റേജിന് തൊട്ടുമുന്നിൽ നിന്നായിരുന്നു അടിപിടി. ഇതോടെ സ്ഥാനാർഥി മെല്ലെ സ്ഥലം വിടുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *