ഇനിയെങ്ങാനും കരിങ്കൊടി കാട്ടിയാലോ; മോദിയുടെ പരിപാടിയിൽ കറുപ്പ് വസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ജാർഖണ്ഡിലെ അധികൃതർ

Loading...
  • 3
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ എത്തിച്ചേരുന്നവർ കറുത്ത വസ്ത്രങ്ങൾ ധരിക്കരുതെന്ന് നിർദേശം നൽകി ജാർഖണ്ഡിലെ പാലമു ജില്ലാ ഭരണകൂടം. കരിങ്കൊടി കാണിച്ചേക്കുമെന്ന ഭയത്തിലാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.

ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ കറുത്ത വസ്തുക്കളോ കറുത്ത വസ്ത്രമോ ധരിച്ചെത്തുന്നവർക്ക് പ്രവേശനമുണ്ടാകില്ലെന്ന് ജില്ലാ പോലീസ് മേധാവി ഇന്ദ്രജിത് മഹത അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *