മഹാരാഷ്ട്രയിൽ സൈനിക ഡിപ്പോയ്ക്ക് സമീപം സ്‌ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

  • 6
    Shares

മഹാരാഷ്ട്ര വാർധയിലെ സൈനിക ഡിപ്പോയ്ക്ക് സമീപം സ്‌ഫോടനം. നാല് പേർ കൊല്ലപ്പെട്ടു. മൂന്ന് നാട്ടുകാരും ഒരു ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്

ഇന്ന് രാവിലെ 8 മണിയോടെയാണ് സ്‌ഫോടനം നടന്നത്. 18 പേർക്ക് സ്‌ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇതിൽ പലരുടെയും പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *