യു പിയിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം; പത്ത് പേർ മരിച്ചു

  • 7
    Shares

ഉത്തർ പ്രദേശിലെ ബദോഹിയിൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ പത്ത് പേർ മരിച്ചു. അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. വെടിക്കൊപ്പുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ദേശീയ ദുരന്തനിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സമീപത്തുണ്ടായിരുന്ന വീടുകൾ അടക്കം തകർന്നതായാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *