പ്രമുഖ മാധ്യമപ്രവർത്തകൻ ബിഎം കുട്ടി അന്തരിച്ചു; പാക് രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യം

Loading...

പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നേതാവുമായ ബി എം കുട്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ കറാച്ചിയിലായിരുന്നു അന്ത്യം. തിരൂർ വൈലത്തൂർ സ്വദേശിയാണ്. ഇടത് പാർട്ടിയായ പാക്കിസ്ഥാൻ അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, പാക്കിസ്ഥാൻ നാഷണൽ പാർട്ടി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു

തിരൂരിൽ ഫടന കാലത്ത് കേരളാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ നേതാവായിരുന്നു. നിലവിൽ പാക്കിസ്ഥാൻ പീസ് കൊയലീഷൻ സെക്രട്ടറി ജനറലും പാക്കിസ്ഥാൻ ലേബർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടറുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *