ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 10 പേരെ കാണാതായി

  • 18
    Shares

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് 10 പേരെ കാണാതായി. ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്.

ഗോദാവരി പാലത്തിന്റെ തൂണിൽ ഇടിച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. നാൽപ്പതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും വിദ്യാർഥികളായിരുന്നു. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *