ബോധ ഗയയിൽ ബോംബ് വെച്ച സംഭവത്തിൽ രണ്ട് പേരെ മലപ്പുറത്ത് നിന്ന് പിടികൂടി

Loading...
  • 13
    Shares

ബീഹാറിലെ ബോധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിൽ ബോംബ് വെച്ച കേസിൽ രണ്ട് ബംഗാൾ സ്വദേശികളെ എൻ ഐ എ അറസ്റ്റ് ചെയ്തു. മലപ്പുറത്തെ ബംഗാളി കോളനിയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

മുർഷിദാബാദ് സ്വദേശി അബ്ദുൽകരീം, ബിർഭം സ്വദേശി മുസ്തഫിസുർ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. ജമാഅത്ത് ഉൾ മുജാഹിദ്ദിൻ ബംഗ്ലാദേശ് ഭീകരസംഘടനയുടെ പ്രവർത്തകരാണ് ഇവർ. ജനുവരി 19ന് ദലൈലാമയുടെ സന്ദർശനത്തിനിടെയാണ് ക്ഷേത്രത്തിൽ ഉഗ്രശേഷിയുള്ള മൂന്ന് ബോംബുകൾ കണ്ടെത്തിയത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *