ഡൽഹിയിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

  • 15
    Shares

ന്യൂഡൽഹിയിലെ ബുരാരിക്കടുത്ത് ഒരു വീട്ടിലെ പതിനൊന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി.യ ഏഴ് സ്ത്രീകളും നാല് പുരുഷൻമാരുമടങ്ങുന്ന മൃതദേഹങ്ങളാണ് വീടിനുള്ളിൽ നിന്ന് കണ്ടെടുത്തത്. മൃതദേഹങ്ങളുടെ വായ മൂടിക്കെട്ടിയ നിലയിലായിരുന്നു.

സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു. കൊലപാതകമാണോ ആത്മഹത്യയാണോയെന്നതിനെ കുറിച്ച് അന്വേഷിച്ച് പറയാമെന്ന് പോലീസ് പ്രതികരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *