ബൊഫേഴ്‌സ് കേസിൽ സിബിഐ അപ്പീൽ സുപ്രീം കോടതി തള്ളി

  • 7
    Shares

ബൊഫേഴ്‌സ് കേസിൽ സിബിഐ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഹിന്ദുജ സഹോദരൻമാരെ കുറ്റവിമുക്തരായ 2005ലെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സിബിഐ അപ്പീൽ നൽകിയത്. എന്നാൽ 12 വർഷം വൈകിയുള്ള അപ്പീലിൽ അർഥമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് അപ്പീൽ തള്ളിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവർക്കെതിരെ ആരോപണം ഉയർന്ന കേസിൽ 2005 മേയിലാണ് ഹിന്ദുജ സഹോദരൻമാരെയും കമ്പനിയെയും ഡൽഹി ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *