അഞ്ചാം ഘട്ട വോട്ടെടുപ്പ്: ബംഗാളിൽ ബൂത്തിന് നേരെ ബോംബേറ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ പരക്കെ അക്രമം. ബംഗാളിലെ ബാരഗ്പൂരിൽ പോളിംഗ് ബൂത്തിന് നേർക്ക് ബോംബേറുണ്ടായി. ആർക്കും പരുക്ക് പറ്റിയതായി റിപ്പോർട്ടുകളില്ല

ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, രാജ്‌നാഥ് സിംഗ് തുടങ്ങിയവരാണ് അഞ്ചാം ഘട്ടത്തിലെ പ്രധാന സ്ഥാനാർഥികൾ.

രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയിലെ ഒരു പോളിംഗ് ബൂത്തിൽ വോട്ടർമാർ വോട്ട് ബഹിഷ്‌കരിച്ചതായി റിപ്പോർട്ടുകളുണ്ട്. സിറ്റിംഗ് എംപിയായ രാഹുൽ ഗാന്ധി അണ്ടർ പാസ് നിർമിച്ച് നൽകാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടർന്നാണ് നടപടി


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *