ടിടിവി ദിനകരന്റെ കാറിന് നേരെ ബോംബേറ്; രണ്ട് പേർക്ക് പരുക്ക്

  • 12
    Shares

എഐഎഡിഎംകെ വിമത നേതാവും ശശികലയുടെ മരുമകനുമായ ടി ടി വി ദിനകരന്റെ കാറിന് നേരെ ബോംബേറ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് നേരെയാണ് ബോംബെറിഞ്ഞത്

കാർ ഡ്രൈവർക്കും സ്വകാര്യ ഫോട്ടോ ഡ്രൈവർക്കും സംഭവത്തിൽ പരുക്കേറ്റു. ആക്രമണം നടക്കുമ്പോൾ ദിനകരൻ കാറിലുണ്ടായിരുന്നില്ല. പെട്രോൾ ബോംബാണ് കാറിലേക്ക് വലിച്ചെറിഞ്ഞത്

എഐഡിഎംകെയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *