പത്തുവയസ്സുകാരനെ മദ്രസയിൽ ചങ്ങലക്കിട്ട നിലയിൽ; പോലീസെത്തി മോചിപ്പിച്ചു

മദ്രസക്കുള്ളിൽ പത്ത് വയസ്സുകാരനെ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ. ഭോപ്പാലിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സമീപവാസികൾ മദ്രസക്കുള്ളിൽ കുട്ടിയെ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടത്. തുടർന്ന് ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു

പോലീസെത്തിയാണ് ബാലനെ മോചിപ്പിച്ചത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് കുട്ടിയെ ചങ്ങലക്കിട്ടതെന്ന് മദ്രസ അധികൃതർ അവകാശപ്പെട്ടു. മദ്രസ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 22 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *