ബ്രഹ്മപുത്ര നദിയിൽ ബോട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു; 25 പേരെ കാണാതായി

  • 8
    Shares

അസ്സമിലെ ബ്രഹ്മപുത്ര നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 25 പേരെ കാണാതായി. നാൽപ്പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ബാക്കിയുള്ളവർ നീന്തി കരയ്ക്ക് കയറി. കാണാതായവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്

ഒരു പെൺകുട്ടിയുടേതടക്കം രണ്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരച്ചിൽ പുരോഗമിക്കുകയാണ്. 24 പേർക്ക് കയറാവുന്ന ബോട്ടിലാണ് നാൽപ്പത് പേരെ കുത്തിനിറച്ച് കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *