വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ നെഞ്ചുവേദനയെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചുകാലമായി അദ്ദേഹം ഇന്ത്യയിലായിരുന്നു. മുംബൈ പരേലിലെ ഗ്ലോബൽ ആശുപത്രിയിലാണ് ലാറയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പരേലിലെ പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *