ഭർത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേർന്ന് നവവധുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Loading...
  • 18
    Shares

ഹരിയാനയിലെ യമുനാ നഗറിൽ ഭർത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേർന്ന് നവവധുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കുരുക്ഷേത്ര സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.

സെപ്റ്റംബർ 12നാണ് യമുനാ നഗറിലേക്ക് യുവതിയെ വിവാഹം ചെയ്തു കൊണ്ടുവന്നത്. യുവതിക്ക് മാനസികാസ്വസ്ഥ്യങ്ങളുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു. പിതാവ് എത്തിയപ്പോൾ യുവതി അബോധാവസ്ഥയിലായിരുന്നു. പിതാവ് കാര്യം തിരക്കിയപ്പോഴാണ് കൂട്ടബലാത്സംഗത്തിന് ഇരയായ കാര്യം യുവതി പറയുന്നത്

ആദ്യരാത്രിയിൽ വരന്റെ വീട്ടുകാർ മന്ത്രവാദിയെ വിളിച്ചുവരുത്തുകയും യുവതിയെ കൊണ്ട് ലഹരി വസ്തുക്കൾ കഴിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഭർത്താവിന്റെ മൂത്ത സഹോദരനുമായും ഭർതൃസഹോദരിയുടെ ഭർത്താവുമായും നിർബന്ധപൂർവം ലൈംഗിക ബന്ധത്തിലേർപ്പെടുത്തി. തുടർന്നുള്ള മൂന്ന് ദിവസം പലതവണകളായി യുവതി ബലാത്സംഗത്തിന് ഇരയായി എന്നാണ് പരാതി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *