ബിജെപിയെ കൊണ്ട് ജനം പൊറുതിമുട്ടി; മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിനെ പിന്തുണക്കുമെന്ന് മായാവതി

  • 29
    Shares

മധ്യപ്രദേശിൽ സർക്കാർ രൂപീകരണത്തിന് കോൺഗ്രസിനെ പിന്തുണക്കുമെന്ന് ബി എസ് പി നേതാവ് മായാവതി. ആവശ്യമെങ്കിൽ രാജസ്ഥാനിലും കോൺഗ്രസിന് പിന്തുണ നൽകും. ഏതുവിധേനയും ബിജെപിയെ തടയുകയാണ് ലക്ഷ്യം. ബിജെപിയെ കൊണ്ട് ജനം പൊറുതിമുട്ടിയെന്നും മായാവതി പറഞ്ഞു

ബിജെപിയോടുള്ള വിരോധം കൊണ്ടാണ് കോൺഗ്രസിന്റെ വിജയം. ബി എസ് പിയും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഛത്തിസ്ഗഢിൽ മാത്രമാണ് പാർട്ടി പിന്നോട്ടു പോയതെന്നും മായാവതി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *