യുപിയിൽ പശുകലാപത്തിനിടെ പോലിസുദ്യോഗസ്ഥനെയും യുവാവിനെയും വെടിവെച്ചിട്ടത് ഒരേ തോക്കുപയോഗിച്ച്; നിർണായക വഴിത്തിരിവ്

  • 6
    Shares

ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ സംഘപരിവാർ ഉണ്ടാക്കിയ പശു കലാപത്തിനിടെ പോലീസുദ്യോഗസ്ഥനെയും യുവാവിനെയും വെടിവെച്ച് കൊന്നത് ഒരേ തോക്കുപയോഗിച്ചെന്ന് കണ്ടെത്തി. ഇൻസ്‌പെക്ടർ സുബോധ് കുമാറും സുമിത് കുമാർ എന്ന യുവാവുമാണ് കൊല്ലപ്പെട്ടത്. ഇരുവർക്കും വെടിയേറ്റത് 32 ബോർ തോക്കിൽ നിന്നാണ്

സ്വകാര്യ വക്തികൾ ഉപയോഗിക്കുന്ന തോക്കാണിത്. ഇതോടെ കലാപം ആസൂത്രിതമായി ഉണ്ടാക്കിയതാണെന്ന കാര്യം ഒന്നുകൂടി വ്യക്തമാക്കുകയാണ്. അവധിക്കെത്തിയ സൈനികനാണ് സുബോധ്കുമാറിനെ വെടിവെച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പശു കലാപത്തിന് ശേഷം ഇയാൾ ജമ്മുവിലേക്ക് രക്ഷപ്പെടുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *