ഞങ്ങളുടെ ഗോമാതാക്കളെ കൊന്നപ്പോഴാണ് ജനങ്ങൾ പ്രതിഷേധിച്ചത്; ബുലന്ദ്ഷഹർ കൊലപാതകത്തെ ന്യായീകരിച്ച് ബിജെപി എംഎൽഎ

Loading...
  • 11
    Shares

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ സംഘപരിവാറിന്റെ ക്രിമിനൽകൂട്ടം ഗൂഢാലോചന നടത്തിയുണ്ടാക്കിയ പശുകലാപത്തിന്റെ മറവിൽ പോലീസുദ്യോഗസ്ഥനെയും യുവാവിനെയും കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ച് ബിജെപിയുടെ എംഎൽഎ സഞ്ജയ് ശർമ. രണ്ട് പേരുടെ മരണങ്ങൾ മാത്രമാണോ നിങ്ങൾ കാണുന്നത്, 21 പശുക്കൾ മരിച്ചത് നിങ്ങൾ കണ്ടില്ലേയെന്നും സഞ്ജയ് ശർമ ചോദിച്ചു

ഞങ്ങളുടെ ഗോമാതാക്കളെ കൊലപ്പെടുത്തിയപ്പോഴാണ് ജനക്കൂട്ടം പ്രതിഷേധിച്ചത്. പശുക്കളെ കൊലപ്പെടുത്തിയ യഥാർഥ കുറ്റവാളികൾ ആരെന്ന് മനസ്സിലാക്കണമെന്നും ബിജെപിയുടെ എംഎൽഎ പറഞ്ഞു.

ബുലന്ദ്ഷഹർ സംഭവം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും വർഗീയ വിദ്വേഷം വളർത്തുന്നതിന്റെ ആചാര്യനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാറിയെന്നും സംസ്ഥാനത്തെ 83 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുറന്ന കത്തയച്ചിരുന്നു. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് സഞ്ജയ് ശർമ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *