ബുരാരി കൂട്ട ആത്മഹത്യ: സ്വയംപ്രഖ്യാപിത ആൾദൈവം പോലീസ് കസ്റ്റഡിയിൽ

  • 7
    Shares

ഡൽഹി ബുരാരിയിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പേർ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൾദൈവത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ആൾദൈവസത്തിന്റെ പ്രേരണയിലാണ് കുടുംബം കൂട്ട ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.

ഗീതാ മാ എന്ന പേരിലറിയപ്പെടുന്ന ആൾദൈവത്തെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഭാട്ടിയ കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് താനാണെന്ന് ഇവർ കുറ്റസമ്മതം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ശനിയാഴ്ച കുടുംബം തന്നെ കാണാനെത്തുമെന്ന് അറിയിച്ചിരുന്നതായി ഗീതാ മാ പറയുന്ന വീഡിയോ പുറത്തായിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *