മൈസൂരു-ബംഗളൂരു പാതയിലെ മാണ്ഡ്യയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു

  • 44
    Shares

കർണാടകയിൽ ബംഗളൂരു-മൈസൂരു പാതയിലെ മാണ്ഡ്യയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. ബസ് പൂർണമായും കനാലിലേക്ക് താഴ്ന്നുപോയി. 35 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ അഞ്ച് പേർ കുട്ടികളാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വാർത്തകൾ

കനാലിലേക്ക് മറിഞ്ഞതോടെ ബസിനുള്ളിലേക്ക് വെള്ളം നിറഞ്ഞ് മുങ്ങിപ്പോയതും വാതിലുകൾ അടിഭാഗത്തായി പോയതുമാണ് കൂടുതൽ പേരും രക്ഷപ്പെടാൻ സാധിക്കാതെ വന്നത്. സമീപത്തുണ്ടായിരുന്ന കർഷകരാണ് രക്ഷപ്രവർത്തനം നടത്തിയത്. ഇവർ ആളുകളെ പുറത്തെത്തിക്കുമ്പോഴേക്കും മിക്കവരും മരിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *