ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

  • 9
    Shares

ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. മോഹൻഗിരിയിലാണ് അപകടം നടന്നത്. ബസ് അമ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു

പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *