കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ വധശിക്ഷ വരെ ലഭിക്കാം; പോക്‌സോ നിയമ ഭേദഗതിക്ക് കേന്ദ്രസർക്കാർ

Loading...
  • 5
    Shares

പോക്‌സോ നിയമ ഭേഗഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ ചെയ്യുന്നവിധമാണ് ഭേദഗതി. നിയമത്തിലെ 4,5,6 വകുപ്പുകളാണ് ഭേദഗതി ചെയ്യുന്നത്.

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈവശം വെക്കുന്നതും പ്രചരിപ്പിക്കുന്നതിനും കനത്ത പിഴയോടുകൂടിയ ശിക്ഷകളും ഭേദഗതിയിൽ നിർദേശിക്കുന്നുണ്ട്.

വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് ഭേദഗതി തീരുമാനം വേഗത്തിലായത്. സമീപകാലത്ത് കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം വർധിച്ചു വരികയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *