ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

Loading...
  • 9
    Shares

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഡൽഹി അംബേദ്കർ നഗറിലാണ് അപകടം. അമിത വേഗത്തിലെത്തിയ കാർ മറ്റേതെങ്കിലും വാഹനവുമായി കൂട്ടിയിടിച്ചതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു

ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഫയർ ഫോഴ്‌സിന് കാർ നിന്നു കത്തുന്നതായി വിവരം ലഭിച്ചത്. സംഭവസ്ഥലത്തേക്ക് ഫയർ ഫോഴ്‌സ് എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിയമർന്നിരുന്നു. കാറിൽ കെട്ടുകണക്കിന് കടലാസുകളുണ്ടായിരുന്നു. ഇതും തീ പടരാൻ കാരണമായി.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *