സർക്കാർ നൽകിയ ബുള്ളറ്റ് പ്രൂഫ് വാഹനം വേണ്ടെന്ന് ശ്രീലങ്കയിലെ കർദിനാൾ

കൊളംബോയിലെ സ്‌ഫോടന പരമ്പരകൾക്ക് പിന്നാലെ സുരക്ഷക്കായി സർക്കാർ നൽകിയ ബുള്ളറ്റ് പ്രൂഫ് വാഹനം നിരസിച്ച് കൊളംബോ ആർച്ച് ബിഷപും കർദിനാളുമായ മാൽക്കം രഞ്ജിത്ത്. തനിക്ക് ഭയമില്ലെന്നും പുറത്തുപോകാൻ ബുള്ളറ്റ് പ്രൂഫ് വാഹനം ആവശ്യമില്ലെന്നും ദൈവമാണ് തന്റെ സംരക്ഷകനെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥനെയും സുരക്ഷാ വാഹനവും ആർച്ച് ബിഷപ് ഹൗസിന് മുന്നിൽ സർക്കാർ നിയോഗിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കി സാധാരണ കാറിലാണ് കർദിനാൾ യാത്ര ചെയ്യുന്നത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *