നാഗേശ്വർ റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് പിൻമാറി

  • 2
    Shares

സിബിഐ താത്കാലിക ഡയറക്ടർ എം നാഗേശ്വർ റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പിൻമാറി. സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ സമിതിയിൽ അംഗമായ സാഹചര്യത്തിലാണ് കേസ് കേൾക്കുന്നതിൽ നിന്ന് പിൻമാറിയത്.

ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ രണ്ടാം നമ്പർ കോടതി നാല് ദിവസത്തിനകം കേസ് കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഈ മാസം 24നാണ് സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ സമിതി ചേരുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *