സിബിഐ തലപ്പത്തെ അധികാരമാറ്റം: സുപ്രീം കോടതിക്ക് മുന്നിൽ ഇന്ന് രണ്ട് ഹർജികൾ

Loading...
  • 7
    Shares

സിബിഐ തലപ്പത്തെ അധികാരമാറ്റത്തിനെതിരെയുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സർക്കാർ നടപടിയെ ചോദ്യം ചെയ്ത് സിബിഐ മുൻ ഡയറക്ടർ അലോക് വർമ നൽകിയ ഹർജിയും കോമൺ കോസ് എന്ന സംഘടന നൽകിയ പൊതുതാത്പര്യ ഹർജിയുമാണ് കോടതി ഇന്ന് പരിഗണിക്കുക

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജി കേൾക്കുന്നത്. സിബിഐ ഉന്നതോദ്യോഗസ്ഥർക്കെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നതാണ് പൊതുതാത്പര്യ ഹർജിയിലെ ആവശ്യം.

പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ രാകേഷ് അസ്താനക്കെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചതാണ് അലോക് വർമയെ സ്ഥാനത്ത് നിന്ന് നീക്കാൻ കാരണം. കൂടാതെ റാഫേൽ ഇടപാട് അടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം വരികയാണെങ്കിൽ അലോക് വർമയിൽ നിന്നും കടുത്ത നീക്കങ്ങൾ നേരിടേണ്ടി വന്നേക്കാമെന്ന് മോദി ഭയപ്പെട്ടിരുന്നു. ഇതാണ് അദ്ദേഹത്തെ പാതിരാത്രി യോഗം ചേർന്ന് പുറത്താക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *