അറസ്റ്റ് തടയണം: രാകേഷ് അസ്താന ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

  • 6
    Shares

തനിക്കെതിരായ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഡയറക്ടർ രാകേഷ് അസ്താന ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കൈക്കൂലി കേസിൽ അസ്താനക്കെതിരെ എഫ് ഐ ആർ സമർപ്പിച്ചിരുന്നു. ഇതോടെയാണ് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ മുമ്പാകെ അസ്താന ഹർജി നൽകിയത്.

സിബിഐയുടെ രണ്ടാമത്തെ കമാൻഡറായ അസ്താനയുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണത്തിൽ എസ് പി ദേവേന്ദ്ര കുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മോദിയുടെ വിശ്വസ്തനായാണ് അസ്താന അറിയപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *