ഹരിയാനയിൽ സിബിഎസ്ഇ റാങ്ക് ജേതാവ് കൂട്ടബലാത്സംഗത്തിനിരയായി

Loading...
  • 5
    Shares

സിബിഎസ്ഇ പരീക്ഷയിൽ റാങ്ക് നേടി പ്രസിഡന്റിന്റെ പക്കൽ നിന്നും മെഡൽ നേടിയ കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കോച്ചിംഗ് സെന്ററിലേക്ക് പോകുന്നവഴിയാണ് പത്തൊമ്പതുകാരിയായ കുട്ടിയെ കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്.

വിദ്യാർഥിനിയെ ബോധരഹിതയാകുന്നതുവരെ പീഡിപ്പിക്കുകയും തുടർന്ന് ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു. കാറിൽ തട്ടിക്കൊണ്ടുപോയ യുവാക്കളെ കൂടാതെ സംഭവസ്ഥലത്തുണ്ടായിരുന്നവരും തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പറയുന്നു. ഇവരുടെ ഗ്രാമത്തിൽ തന്നെയുള്ളവരാണ് പ്രതികൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *