കേന്ദ്ര ഇടക്കാല ബജറ്റ്: ദാരിദ്രത്തിൽ നിന്ന് കൂടുതൽ പേർ രക്ഷപ്പെടുന്നത് കാണുമ്പോൾ സന്തോഷമെന്ന് മോദി

  • 25
    Shares

രാജ്യത്തെ കർഷകർക്ക് ആഹ്ലാദിക്കാനുള്ള ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യത്തിന്റെ ചങ്ങലയിൽ നിന്ന് കൂടുതൽ പേർ രക്ഷപ്പെടുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. മധ്യവർഗക്കാരും അവരുടെ സ്വപ്‌നങ്ങളും ഉയരുകയാണെന്നും മോദി പറഞ്ഞു

പ്രഖ്യാപനങ്ങളുടെ പെരുമഴയുമായാണ് പീയുഷ് ഗോയൽ ബജറ്റ് അവതരിപ്പിച്ചത്. ആദായ നികുതിയിളവ് 2.5 ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം പരിധിയാക്കി ഉയർത്തി. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷർക്ക് വർഷം 6000 രൂപ നൽകും. മൂന്ന് ഗഡുക്കളായി ആകും ഈ പണം നൽകുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *