രാജ്യത്തെ എല്ലാ ആളുകൾക്കും വീട്; വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി: ബജറ്റ് അവതരണം തുടരുന്നു

Loading...

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പാർലമെന്റിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നു.

പ്രധാന പോയിന്റുകൾ

രാജ്യത്തെ എല്ലാ ആളുകൾക്കും വീട്. ഇതിനായി മാതൃകാ വാടക നിയമം നടപ്പാക്കും. 2020ൽ 1.95 കോടി വീടുകൾ നിർമിക്കും. എല്ലാവർക്കും ഒരുപോലെ ജലം പാചക വാതകം ഉറപ്പാക്കാൻ ജല ഗ്യാസ് ഗ്രിഡ് നടപ്പാക്കും. ചെറുകിട വ്യാപാരികൾക്ക് പെൻഷൻ, 3 കോടി വ്യാപാരികളെ ഉൾപ്പെടുത്തും.

റെയിൽവെ വികസനത്തിന് പിപി മോഡൽ കൊണ്ടുവരും. ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ ഒറ്റ ട്രാവൽ കാർഡ്. വൈദ്യുതി വാഹനങ്ങൾ വ്യാപകമാക്കും. ഇതിനായി 10,000 കോടിയുടെ പദ്ധതി.

സംസ്ഥാനങ്ങൾക്ക് താങ്ങാവുന്ന ചെലവിൽ വൈദ്യുതി ഉറപ്പാക്കും. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ ഗ്രിഡ് സംവിധാനം നടപ്പാക്കും

സംസ്ഥാനങ്ങളിലെ റോഡ് ഗതാഗതം മെച്ചപ്പെടുത്താൻ കേന്ദ്രസഹായം നൽകും. റോഡ് റെയിൽ വ്യോമഗതാഗത സംവിധാനങ്ങളെ രാജ്യാന്തര നിലവാരത്തിലെത്തിക്കും. വൈദ്യുതി വാഹനങ്ങൾക്ക് സാമ്പത്തിക സഹായം. ചരക്ക് ഗതാഗതത്തിന് ജലഗതാഗതം കൂടുതൽ ഉപയോഗപ്പെടുത്തും. ഗംഗാനദി വഴിയുള്ള ചരക്ക് ഗതാഗതം 4 ഇരട്ടിയായി ഉയർത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *