കേന്ദ്ര ബജറ്റ് ഇന്ന് നിർമലാ സീതാരാമൻ അവതരിപ്പിക്കും; ഇന്ദിരക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിതാ മന്ത്രി

Loading...

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്ന വനിതാ മന്ത്രിയാണ് നിർമലാ സീതാരാമൻ

ഒട്ടേറെ പരിഷ്‌കരണങ്ങൾക്കും പദ്ധതികൾക്കും തുടക്കം കുറിക്കുന്നതാകും ബജറ്റ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ച് ലക്ഷം കോടി യു എസ് ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങളുടെ തുടക്കം ബജറ്റിൽ നിന്നുണ്ടാകും.

സ്വകാര്യ വത്കരണം, കൂടുതൽ നിക്ഷേപം, ഉപഭോഗം, തൊഴിൽ പരിഷ്‌കരണം, ഓഹരി വിപണി, കയറ്റുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *