ഹിന്ദു പെൺകുട്ടികളെ തൊടുന്ന കൈകൾ വെട്ടിക്കളയണമെന്ന് കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്‌ഡെ

Loading...
  • 27
    Shares

ഹിന്ദു പെൺകുട്ടികളെ തൊടുന്ന കൈകൾ വെട്ടിക്കളയണമെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെ. കുടകിൽ നടന്ന റാലിക്കിടെയാണ് മന്ത്രിയുടെ പ്രസ്താവന.

നമ്മുടെ ചിന്തകളിൽ അടിസ്ഥാനപരമായ മാറ്റം ആവശ്യമാണ്. ചുറ്റും സംഭവിക്കുന്നതിനെ കുറിച്ച് നമ്മൾ അറിയണം. ഒരു ഹിന്ദു പെൺകുട്ടിയെ തൊടുന്ന കൈ പിന്നീട് അവശേഷിക്കാൻ പാടില്ല. അതിന് ജാതിയും മതവും നോക്കരുത്.

മതേതരത്വം എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ ഉള്ളതിനാൽ ബിജെപി അധികാരത്തിൽ വന്നത് ഭരണഘടന തിരുത്താനാണെന്ന് പറഞ്ഞ ബിജെപി നേതാവാണ് അനന്തകുമാർ ഹെഗ്‌ഡെ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *