പശുക്കളിൽ കൃത്രിമ ബീജസങ്കലനം നടത്തിയാൽ ആൾക്കൂട്ടക്കൊലപാതകങ്ങൾ അവസാനിപ്പിക്കാമെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ പശുക്കളിൽ 100 ശതമാനം കൃത്രിമ ബീജസങ്കലനം നടത്തിയാൽ ആൾക്കൂട്ടക്കൊലപാതകങ്ങൾ അവസാനിപ്പിക്കാനാകുമെന്ന് കേന്ദ്രമൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്. 2025ഓടെ ഇത് പ്രാവർത്തികമാകുമെന്നും ഇതോടെ ആൾക്കൂട്ടക്കൊലപാതകം അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ആരോഗ്യം നശിക്കുന്നതുവരെ പശുക്കളെ വില മതിപ്പോടെയാണ് കർഷകർ കാണുന്നത്. എന്നാൽ കാളകളെ കർഷകർ ഉപേക്ഷിച്ചുപോകുകയാണ്. ഇത് ആൾക്കൂട്ടാക്രമണത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *