കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ മകൻ വധശ്രമ കേസിൽ അറസ്റ്റിൽ

Loading...

കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ മകൻ പ്രബൽ പട്ടേൽ വധശ്രമക്കേസിൽ അറസ്റ്റിൽ. രണ്ട് യുവാക്കളെയും ഹോം ഗാർഡിനെയും മർദിച്ച കേസിലാണ് അറസ്റ്റ്. മധ്യപ്രദേശ് നരസിംഹപൂർ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഹോം ഗാർഡ് ഈശ്വർ റായി ചികിത്സയിലാണ്

മധ്യപ്രദേശ് എംഎൽഎ ജലാംസിംഗ് പട്ടേലിന്റെ മകൻ മോനു പട്ടേലും കേസിൽ പ്രതിയാണ്. ഒരു വിവാഹത്തിൽ പങ്കെടുത്തുവരികയായിരുന്ന യുവാക്കളെ പ്രബലും മോനും സുഹൃത്തുക്കളും ചേർന്ന് മർദിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഈശ്വർ റായിക്ക് പരുക്കേറ്റത്. അനധികൃത മണൽഖനനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *