വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉമാഭാരതി; രാമക്ഷേത്രത്തിനും ഗംഗാ നദിക്കും വേണ്ടി പ്രവർത്തിക്കും

  • 12
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ഉമാഭാരതി. ആരോഗ്യ പ്രശ്‌നങ്ങളാലാണ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് അവർ അറിയിച്ചു. അടുത്ത ഒന്നര വർഷക്കാലം രാമക്ഷേത്രത്തിനും ഗംഗാനദിക്കും വേണ്ടി പ്രവർത്തിക്കുമെന്നും ഉമാഭാരതി പറഞ്ഞു. നേരത്തെ സുഷമാ സ്വരാജും പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *