കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു; ആർ.എൽ.എസ്.പി എൻഡിഎ ബന്ധം ഉപേക്ഷിക്കും

  • 21
    Shares

കേന്ദ്ര മാനവ വിഭവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു. എൻഡിഎയുമായുള്ള ബന്ധം ഉപേക്ഷിക്കാനും കുശ്വാഹയുടെ പാർട്ടിയായ രാഷ്ട്രീയ ലോക്മാതാ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ പങ്കെടുക്കണമെന്ന ബിജെപിയുടെ ക്ഷണം ഉപേന്ദ്ര നിരസിച്ചു

ബിഹാറിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെ തുടർന്നുള്ള തർക്കമാണ് രാജിയിലേക്ക് നയിച്ചത്. ബീഹാറിൽ ആർഎസ്എസിന്റെ അജണ്ടയാണ് ബിജെപി പിന്തുടരുന്നതെന്നും ബിജെപി തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും പ്രധാനമന്ത്രിക്ക് അയച്ച രാജിക്കത്തിൽ ഉപേന്ദ്ര പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *