ഇത്തവണ രക്ഷാ ബന്ധന് ചാണക രാഖികളും; വരുന്നത് ഉത്തർപ്രദേശിൽ നിന്ന്

ഇത്തവണ രക്ഷാബന്ധൻ ആഘോഷത്തിന് ചാണകം കൊണ്ടുണ്ടാക്കിയ രാഖികളും. പരിസ്ഥിതി സൗഹൃദ രാഖി എന്നവകാശപ്പെട്ടാണ് ചാണകം കൊണ്ടുള്ള രാഖികൾ ഉണ്ടാക്കുന്നത്. ഉത്തർപ്രദേശ് നാഗിനിയിലെ ശ്രീകൃഷ്ണ ഗോശാലയിൽ നിന്നുള്ള ചാണകം ഉപയോഗിച്ചാണ് രാഖികൾ ഉണ്ടാക്കുന്നത്.

ഉത്തർപ്രദേശിന് പുറമെ, കർണാടക, ഉത്തരാഖണ്ഡ്, ഒറീസ എന്നിവിടങ്ങളിൽ നിന്നും ചാണക രാഖികൾക്ക് ആവശ്യക്കാരുണ്ടെന്ന് നിർമാതാവ് അൽഖ ലഹോട്ടി പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *