ആന്ധ്രയ്ക്ക് പ്രത്യേക പദവി: ചന്ദ്രബാബു നായിഡു ഇന്ന് ഡൽഹിയിൽ ഉപവാസമിരിക്കും

Loading...
  • 7
    Shares

ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഡൽഹി ആന്ധ്രാ ഭവന് മുന്നിൽ നിരാഹാര സമരം നടത്തും. ഇന്ന് രാവിലെ എട്ട് മണി മുതലാണ് ഉപവാസ സമരം. അടുത്ത ദിവസം രാഷ്ട്രപതിക്ക് ചന്ദ്രബാബു നായിഡു മെമ്മോറാണ്ടം സമർപ്പിക്കും

ഞായറാഴ്ച ആന്ധ്രയിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി ആന്ധ്രയുടെ പ്രത്യേക പദവിയെ കുറിച്ച് ഒന്നും പറയാത്തതിൽ ജനങ്ങൾ രോഷാകുലരാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *