ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറണ്ട്

  • 5
    Shares

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറണ്ട്. മഹാരാഷ്ട്രയിലെ ധർമബാദ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. നായിഡു അടക്കം പതിനഞ്ച് പേരെ സെപ്റ്റംബർ 21നകം ഹാജരാക്കാനാണ് കോടതി നിർദേശം

2010ൽ ബബ്ലി അണക്കെട്ട് പദ്ധതിക്കെതിരെ സമരം ചെയ്ത കേസിലാണ് അറസ്റ്റ്. ആന്ധ്രാ വിഭജനത്തിന് മുമ്പ് നടന്ന സമരത്തിൽ ടിഡിപി നേതാക്കളും പ്രതികളാണ്. തെലങ്കാനയുടെ താത്പര്യം സംരക്ഷിക്കാനാണ് ചന്ദ്രബാബു നായിഡു എന്ന് സമരത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം കോടതിയിൽ ഹാജരാകുമെന്നും മകൻ എൻ ലോകേഷ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *