ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലിൽ; ആന്ധ്രയിൽ സംഘർഷാവസ്ഥ

Loading...

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകൻ നാരാ ലോകേഷും വീട്ടുതടങ്കലിൽ. ജഗൻമോഹൻ റെഡ്ഡി സർക്കാരിനെതിരെ ടിഡിപി ആസൂത്രണം ചെയ്ത വൻ പ്രതിഷേധം തടയുന്നതിനായാണ് നടപടി. ടിഡിപിയുടെ നിരവധി നേതാക്കളും വീട്ടു തടങ്കലിലാണ്.

വൈ എസ് ആർ കോൺഗ്രസ് പ്രവർത്തകർ ടിഡിപി പ്രവർത്തകരെ ആക്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ടിഡിപി വൻ പ്രതിഷേധം ആസൂത്രണം ചെയ്തത്. ബുധനാഴ്ച രാവിലെ നടക്കാനിരുന്ന റാലിക്ക് മുമ്പാണ് നേതാക്കളെ അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിലാക്കിയത്.

ഇന്ന് രാത്രി എട്ട് മണിവരെ ഉപവാസമിരുന്ന് പ്രതിഷേധിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *