അനുമതിയില്ലാതെ സിബിഐ സംസ്ഥാനത്ത് പ്രവേശിക്കരുത്; പുതിയ ഉത്തരവുമായി ആന്ധ്ര സർക്കാർ

  • 20
    Shares

സിബിഐ ഉദ്യോഗസ്ഥർ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനത്ത് പ്രവേശിക്കുന്നതിനും റെയ്ഡുകൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തി ആന്ധ്രാ പ്രദേശ് സർക്കാർ. ഏതെങ്കിലും കേസ് അന്വേഷണത്തിനോ പരിശോധനക്കോ പോലും സർക്കാരിന്റെ അനുവാദം സിബിഐ ഉദ്യോഗസ്ഥർ വാങ്ങണം. സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാരോപിച്ചാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പുതിയ ഉത്തരവ്

സിബിഐക്ക് പകരം അഴിമതി കേസുകൾ ഇനി സർക്കാരിന്റെ അഴിമതി വിരുദ്ധ സേന അന്വേഷിക്കും. സംസ്ഥാനത്തെ കേന്ദ്രസർക്കാർ ഓഫീസുകളിൽ പരിശോധന നടത്താനും എസിബിക്ക് അനുവമാദം നൽകിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് യാതൊരു രേഖയും ലഭിച്ചിട്ടില്ലെന്നാണ് സിബിഐ വൃത്തങ്ങൾ പ്രതികരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *