ഒഡീഷയിൽ നിന്നുള്ള ചന്ദ്രാനി മുർമു; 17ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി

ഒഡീഷയിൽ നിന്നുമുള്ള ചന്ദ്രാനി മുർമുവാണ് പതിനേഴാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. കിയോജ്ഞർ മണ്ഡലത്തിൽ ബിജെഡി സ്ഥാനാർഥിയായാണ് 25കാരിയായ ചന്ദ്രാനി മത്സരിച്ച് ജയിച്ചത്. എൻജീനീയറിംഗ് ബിരുദധാരി കൂടിയാണ് ചന്ദ്രാനി

മുമ്പ് രണ്ട് തവണ മണ്ഡലത്തിൽ ജയിച്ച ബിജെപി സ്ഥാനാർഥി അനന്ത് നായിക്കിനെ പരാജയപ്പെടുത്തിയാണ് ചന്ദ്രാനി ലോക്‌സഭയിലേക്ക് എത്തുന്നത്. 66,203 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചന്ദ്രാനിക്കുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *