വിക്രം ലാൻഡർ ചരിഞ്ഞുവീണ നിലയിൽ; തകർന്നിട്ടില്ലെന്ന് ഐഎസ്ആർഒ

Loading...

വിക്രം ലാൻഡർ പൂർണമായും തകർന്നിട്ടില്ലെന്ന് ഐഎസ്ആർഒ. ചന്ദ്രനിൽ ഇടിഞ്ഞിറങ്ങിയ ലാൻഡർ ചരിഞ്ഞുവീണ നിലയിലാണ്. ലാൻഡറുമായുള്ള വാർത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. ചന്ദ്രോപരിതലത്തിൽ ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെവെച്ചാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്

ഓർബിറ്ററിലെ ക്യാമറ എടുത്ത ചിത്രങ്ങളിൽ നിന്നാണ് ലാൻഡർ ഇടിച്ചിറങ്ങിയതാണെന്ന് മനസ്സിലാക്കാനായത്. ലാൻഡറുമായുള്ള ബന്ധം പുന:സ്ഥാപിക്കാനുള്ള ബന്ധം ഐഎസ്ആർഒ നടത്തുകയാണ്. ലാൻഡറിന്റെയും റോവറിന്റെയും ആയുസ്സ് 14 ദിവസമാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *