ചരിത്ര ദൗത്യം വിജയം: ചന്ദ്രയാൻ 2 ഭ്രമണപഥത്തിലെത്തി

ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ 2ന്റെ വിക്ഷേപണം നടന്നത്.

വിക്ഷേപണത്തിന് 16ാം മിനിറ്റിൽ ചന്ദ്രൻ 2 വിക്ഷേപണ വാഹനത്തിൽ നിന്ന് വേർപ്പെട്ടു. പേടകത്തിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐഎസ്ആർഒ അധികൃതർ അറിയിച്ചു. ജി എസ് എൽ വി മാർക്ക് 3 റോക്കറ്റിലാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്.

ചന്ദ്രനെ വലം വെക്കുന്ന ഓർബിറ്റർ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ, പര്യവേക്ഷണം നടത്തുന്ന റോവർ എന്നിവയടങ്ങിയതാണ് ചന്ദ്രയാൻ 2Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *