ചന്ദ്രയാൻ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് വിക്ഷേപിക്കും

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ 2ന്റെ വിക്ഷേപണം തിങ്കളാഴ്ച നടക്കും. 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപണം നടക്കുക. സാങ്കേതിക തകരാറുകൾ പരിഹരിച്ചാണ് ചന്ദ്രയാൻ 2 വിക്ഷേപണത്തിന് ഒരുങ്ങുന്നത്.

15ാം തീയതിയ പുലർച്ചെ 2.51നായിരുന്നു ചന്ദ്രയാന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാറിനെ തുടർന്ന് വിക്ഷേപണത്തിന് 56 മിനിറ്റ് ബാക്കി നിൽക്കെ മാറ്റി വെക്കുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *