ഛത്തിസ്ഗഢിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് തുടക്കമായി; ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

  • 6
    Shares

ഛത്തിസ്ഗഢിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. 90 അംഗ നിയമസഭയിലേക്കുള്ള 72 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 72 മണ്ഡലങ്ങളിലായി 1079 സ്ഥാനാർഥികൾ ജനവിധികൾ തേടുന്നു

മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒരു ലക്ഷത്തിലിധികം സുരക്ഷാ സൈനികരെയാണ് തെരഞ്ഞെടുപ്പിനായി വിന്യസിച്ചിരിക്കുന്നത്. അമാമോറ, മോദ് എന്നീ മണ്ഡലങ്ങളിൽ രാവിലെ ഏഴ് മണി മുതൽ 3 മണി വരെയും ബാക്കിയുള്ള മണ്ഡലങ്ങളിൽ രാവിലെ എട്ട് മുതൽ 5 മണിവരെയാണ് പോളിംഗ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *