ഛത്തിസ്ഗഢിൽ അതിരൂക്ഷ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

  • 14
    Shares

ഛത്തിസ്ഗഢിലെ ബീജാപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. ഇന്ദ്രാവതി നദിക്ക് സമീപത്താണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. മാവോയിസ്റ്റുകളിൽ നിന്ന് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. മരണസംഖ്യ ഇനിയുമുയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *