ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ബി.ജെ.പി എംഎൽഎ അടക്കം ആറ് പേർ കൊല്ലപ്പെട്ടു

  • 8
    Shares

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ബിജെപി എംഎൽഎ അടക്കം ആറ് പേർ കൊല്ലപ്പെട്ടു. ദന്തേവാഡയിൽ കൗകോണ്ഡ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ശ്യാംഗിരിയിൽ വെച്ചാണ് ആക്രമണം നടന്നത്. എംഎൽഎ ഭീമ മണ്ഡാവിയും അഞ്ച് പോലീസുകാരുമാണ് കൊല്ലപ്പെട്ടത്.

എംഎൽഎയുടെ വാഹനവ്യൂഹനത്തിന് നേരെ ബോംബാക്രമണമാണ് ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തിന് പിന്നാലെ മാവോയിസ്റ്റുകൾ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *